Wednesday, December 8, 2010

Grilled beef


ചേരുവകള്‍ 
1)   ബീഫ് - അര കിലോ
2)   തൈരുവെള്ളം വാര്‍ത്ത‍ത്       -  ഒരു കപ്പ്‌    
3)   പച്ചമുളക് -  എട്ട് എണ്ണം 
4)   കാശ്മീരി മുളകുപ്പൊടി -  ഒരു ടേബിള്‍  സ്പൂണ്‍ 
5)   നാരങ്ങ നീര് -  ഒരു നരങ്ങയുടെത് 
6)   ഉപ്പു -  ആവശ്യത്തിനു 
7)   ഒലിവ് എണ്ണ -  ഒരു ടേബിള്‍ സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി 
                      ബീഫ് ഒഴിച്ച് ബാക്കിയെല്ലാം കൂടി നന്നായി അരച്ചെടുക്കുക.  
ബീഫ് കഴുകി നന്നായി വെള്ളം വാര്‍ത്തതെടുതത്തിനു   ശേഷം അരച്ചുവചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് ആറു മണിക്കൂര്‍ വയ്ക്കുക.     അതിനുശേഷം ഒരു അവ്ന്‍ ടിഷില്‍ നിരത്തി അവനില്‍  വച്ച് ഒരു മണിക്കൂര്‍ ഗ്രില്‍ ചെയ്യുക.    അര മണിക്കൂര്‍ കഴിയുമ്പോള്‍ മറിച്ചിട്ട് കൊടുക്കണം.ചൂടോടെ ഉപയോഗിക്കുക.   

No comments:

Post a Comment