Wednesday, December 8, 2010

Beef cutlet

ചേരുവകള്‍
1)     ബീഫ് -  അര കിലോ 
2)     സവാള -  ആറ് ( അര കിലോ )
3)     ഇഞ്ചി - ഒരു വലിയ കഷണം 
4)    പച്ചമുളക് -  ആറ് 
5)    കറിവേപ്പില -  ഒരു പിടി 
6)    ഊരുള്ളക്കിഴങ്ങു   പുഴുങ്ങി പൊടിച്ചത് -  250  ഗ്രാം 
7)   എണ്ണ -  ആവശ്യത്തിനു 
8)    ഉപ്പു -  ആവശ്യത്തിനു 
9)    ബ്രീഡ്‌ ക്രുംബ്സ്  - ആവശ്യത്തിനു 
10)   മുട്ട വെള്ള -  മൂന്നു 
11)   കുരുമുളകുപ്പൊടി  -  ആവശ്യത്തിനു   
തയ്യാറാക്കുന്ന രീതി 
                                         നോണ്‍സ്റ്റിക്ക്   പാനില്‍   എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞു വഴറ്റുക.    ഇഞ്ചി അരിഞ്ഞത്‌,  പച്ചമുളക്,  കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.   നന്നായി വഴറ്റിയ ശേഷം മഞ്ഞള്‍,  കുരുമുളകുപൊടി,  മുളകുപ്പൊടി,  എന്നിവ ചേര്‍ക്കുക.  വേവിച്ച ബീഫ് മിക്സ്‌യില്‍     പൊടിച്ചത്  ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക .   അതിനുശേഷം നന്നായി മിക്സ്‌ ചെയ്യുക. ശേഷം കടുലെടിന്റെ    രൂപത്തില്‍ പരത്തി  മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രീഡ്‌ ക്രുംബ്സില്‍ ഉരുട്ടിയെടുക്കുക.   പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കുക. 

No comments:

Post a Comment