Thursday, December 9, 2010

Munthiri wine

വേണ്ട സാധനങ്ങള്‍   
1)  ചുവന്ന മുന്തിരി - ഒരു കിലോ
2)  തിളപ്പിച്ചാറിയ വെള്ളം - ഒരു ലിറ്റര്‍ 
3)  പഞ്ചസാര - ഒരു കിലോ 
4)  യീസ്റ്റ് - കാല്‍ ടീസ് സ്പൂണ്‍
5)  അലക്ക - അഞ്ചു ഗ്രാം 
തയ്യാറാക്കുന്ന വിധം     
                                       വെള്ളം തിളപ്പിച്ചാറ്റി  വൈന്‍ ഭരണിയിലോഴിക്കുക ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചുവന്ന മുന്തിരി, പഞ്ചസാര, യീസ്റ്റ്, ഏലക്ക എന്നിവ ചേര്‍ത്ത് ഇട്ടു കേട്ടിവക്കുക . നാല്  ദിവസം കഴിഞ്ഞു ഒന്നിട വിട്ട ദിവസങ്ങളില്‍ മൂന്നാഴ്ചയോളം മരതവി കൊണ്ട് ഇളക്കി കൊടുക്കുക.  മൂന്ന്  ആഴ്ച്ചക്കുശേഷം   നല്ല നേര്‍ത്ത തുണിയില്‍ ഈ മിശ്രിതം ഞെക്കിപ്പിഴിഞ്ഞു അരിച്ചെടുത്ത്‌ തെളിയാന്‍ വയ്ക്കുക.  തെളിഞ്ഞുവരുന്നതിനനുസരിച്ചു വൃത്തിയായ കുപ്പിയില്‍ ഒഴിച്ചുവൈക്കുക. നിറം കൂടുതല്‍ വേണ മെന്ന്‍   തോന്നുന്ന പക്ഷം പഞ്ചസാര കരിച്ചു ചേര്‍ക്കുക. 

No comments:

Post a Comment