Saturday, December 11, 2010

Kakka peas masala

1)  സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്‌
2)  പച്ചമുളക് - അഞ്ചു 
3)  കറിവേപ്പില  -  ഒരു തണ്ട് 
4)  തക്കാളി നീളത്തിലരിഞ്ഞത് - ഒന്ന് 
5)  മുട്ട - ഒന്ന് 
6)  മീറ്റ്‌ മസാല - രണ്ട് ചെറിയ സ്പൂണ്‍ 
7)  ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -  ഒരു ചെറിയ സ്പൂണ്‍ 
8)  കക്കയിറച്ചി വേവിച്ചത് - ഒരു കപ്പ്‌
9)  ഗ്രീന്‍ പീസ്‌ വേവിച്ചത് - ഒരു കപ്പ്‌
10)  ഉപ്പു - പാകത്തിന് 


ചെയ്യുന്ന രീതി 
                               ഒരു പാന്നില്‍ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ വഴറ്റിയെടുക്കുക.  ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്  ഇളക്കുക. നല്ലതുപോലെ ഒന്നിളക്കിയതിനുശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും  ,മീറ്റ്‌ മസാലയും ഇട്ടു വഴറ്റുക.  ഇതില്‍ അല്‍പ്പം വെള്ളവും, പാകത്തിന് ഉപ്പും ചേര്‍ത്ത്  വേവിച്ച കക്കയും, ഗ്രീന്‍ പീസും ചേര്‍ക്കുക. നന്നായി ഇളക്കി ഒരു  മിക്സ്‌ പരുവത്തിലായാല്‍ ഇറക്കി ചൊറിന്റെയോ ചപ്പതിയുടെയോ കൂടെ ഉപയോഗിക്കുക.

No comments:

Post a Comment