- തരിയുള്ള അരിപൊടി - അര കപ്പ്
- തേങ്ങ പൊടിയായി ചുരണ്ടിയത് - രണ്ട് കപ്പ്
- ശര്‍ക്കര - മുക്കാല്‍ കപ്പ്
ചെയ്യുന്ന രീതി
അരിപ്പൊടി വറുത്തു വയ്ക്കുക. തേങ്ങച്ചുരണ്ടിയത്തില്‍ ശര്‍ക്കര ചേര്‍ത്ത് അടുപ്പില്‍ വച്ച് , ശര്‍ക്കര ഉരുകി നൂല്‍ പരുവമാകും മുന്‍പ് അടുപ്പില്‍ നിന്നും ഇറക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന അരിപൊടി കാല്‍ കപ്പ് ചേര്‍ത്തിളക്കുക.ഇനി അല്‍പ്പാല്‍പ്പം അരിപ്പൊടി ചേര്‍ത്തിളക്കി ഉരുട്ടാന്‍ പാകതിനക്കുക . കുറച്ചു കുഴച്ച പോടിയെടുത്തു ഒരു വലിയ നെല്ലിക്ക വലുപ്പത്തില്‍ ഉരുട്ടുക. കൂടുതല്‍ കട്ടിക്ക് ഉരുട്ടരുത്.
No comments:
Post a Comment