- ചെമീന്‍ - ഒരു കിലോ
- മുളകുപൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ - രണ്ട് കപ്പ്
- ഇഞ്ചി-വെളുത്തുള്ളി അരച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍
- നാരങ്ങ നീര് - രണ്ട് ടേബിള്‍ സ്പൂണ്‍
- ഉപ്പു - ആവശ്യത്തിനു
തയ്യാറാക്കുന്ന രീതി
ചെമീന്‍ വൃത്തിയാക്കി വയ്ക്കുക. കുറച്ചു വെളിച്ചെണ്ണയും, നാരങ്ങ നീരും, ഉപ്പും ചേര്‍ത്ത് മുളകുപൊടി , കുരുമുളകുപൊടി ,മഞ്ഞള്‍പൊടി ,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ കുഴമ്പ് പരുവത്തിലായി കുഴച്ചെടുക്കുക. ചെമീനില്‍ ഇ കുഴമ്പ് നല്ലതുപോലെ തേച്ചു പിടിപ്പിച്ചു പത്ത് മിനിട്ട് വയ്ക്കുക. ചൂടായ തവയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെമീന്‍ അതിലിട്ട് മൂന്ന് മിനിട്ട് ഇളക്കുക. മസാല ഗ്രില്‍ഡ് പ്രോന്‍സ് റെഡി
No comments:
Post a Comment