- അണ്ടിപരിപ്പ് - അര കിലോ
- പഞ്ചസാരപോടിച്ചത് - 200 ഗ്രാം
- ബാധം - 100 ഗ്രാം
- പിസ്ത - 100 ഗ്രാം
- കശുവണ്ടി - 100 ഗ്രാം
- ആപ്രികോട്ടു - 100 ഗ്രാം
തയ്യാറാക്കുന്ന രീതി
അണ്ടിപരിപ്പ് പൊടിക്കുക. മൂന്ന് മുതല്‍ അരുവരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു യോജിപ്പിക്കുക. പഞ്ചസാര വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഒരു നൂല്‍ പരുവതിലകുമ്പോള്‍ അണ്ടിപ്പരിപ്പ് പൊടിച്ചത് യോജിപ്പിച്ച് തവി കൊണ്ട് നന്നായി കുഴക്കുക. അഞ്ചു മിനിട്ട് വച്ചശേഷം പത്രത്തില്‍ നിന്നെടുത്തു ചെറിയ ഉരുളകളാക്കുക. നെയ്യ് പുരട്ടിയ പലകയില്‍ വച്ച് ചെറിയ വട്ടത്തില്‍ പരത്തി ഇരുവശവും നീളത്തില്‍ മുറിക്കുക. കോണ്‍ ആകൃതിയില്‍ കുമ്പിള്‍ കുത്തി ഇതിനുള്ളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രൈ ഫ്രുട്സ് നിറച്ചു കുമ്പിള്‍ അടക്കുക. സില്‍വര്‍ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു വെക്കാം . മിനി സമോസ റെഡി
No comments:
Post a Comment