- നെയ്യ് - ഒരു കപ്പ്
- ഗോതമ്പ് പൊടി - ഒരു കപ്പ്
- പഞ്ചസാര - അര കപ്പ്
- വെള്ളം - ഒന്നര കപ്പ്
- ബദാം പരിപ്പ് - രണ്ട് ചെറിയ സ്പൂണ്‍
ചെയ്യുന്ന രീതി
ചീനിച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഗോതമ്പ് പൊടി ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറമാകും വരെ വറുക്കുക. പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നല്ലതുപോലെ എലക്കികൊണ്ടിരിക്കുക. കുറുകി പാകമായി വരുമ്പോള്‍ നെയ്യ് മായം പുരട്ടിയ പത്രത്തിലേക്ക് മാറ്റി , മുകളില്‍ ബദാം അരിഞ്ഞത് വിതറി , തണുത്തതിനു ശേഷം ഉപയോഗിക്കുക.
No comments:
Post a Comment