- മഞ്ഞള്‍ ഇല - 13 എണ്ണം
- പുഴുങ്ങലരി - അര കിലോ
- തേങ്ങ (ചിരകിയത് ) - ഒന്ന്
- ശര്‍ക്കര - കാല്‍ കിലോ
- എലക്കപോടി - മൂന്ന് നുള്ള്
- ഉപ്പു - പാകത്തിന്
തയ്യാറാക്കുന്ന രീതി
അരി കഴുകി മൂന്ന് മണിക്കൂര്‍ കുതിര്‍ക്കുക. കുതിര്‍ത്ത അരി ഉപ്പും ചേര്‍ത്ത് മയത്തില്‍ കട്ടിയായി അരച്ചെടുക്കുക. ഉരുക്കിയ ശര്‍ക്കര യിലേക്ക് ചിരകിയ തേങ്ങ ചേര്‍ത്ത് ഇളക്കുക. അതിലേക്കു ഏലക്ക പൊടിയും ചേര്‍ത്ത് വാങ്ങി വയ്ക്കുക. അരി അരച്ചത് ചെറു നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി മഞ്ഞള്‍ ഇലയില്‍ പരത്തി ശര്‍ക്കര- തെങ്ങക്കൊത് വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.
No comments:
Post a Comment