- മല്ലിയില - ഒരു ചെറിയ കേട്ട്
- പച്ചമുളക് - രണ്ട്
- വെളുത്തുള്ളി - രണ്ട് അല്ലി
- ഉപ്പു - പാകത്തിന്
- അനാര്‍ദാന പൌഡര്‍ - അര ചെറിയ സ്പൂണ്‍
- തക്കാളി - ഒരു കഷ്ണം
ഉണ്ടാക്കുന്ന രീതി
എല്ലാ ചേരുവകളും യോജിപ്പിച്ച് ചട്ണി അരച്ചെടുക്കുക. ചൂട് വിഭവങ്ങളുടെ കൂടെ ഉപയോഗിക്കുക.
No comments:
Post a Comment