വേണ്ട സാധങ്ങള്‍
- റവ : അര കിലോ
- പഞ്ചസാര : രണ്ടര കപ്പ്
- നെയ്യ് : ഒരു ടേബിള്‍
- പൈനാപ്പിള്‍ : ഒരു കപ്പ് ( ചെറുതായി അറിഞ്ഞത് )
- വെള്ളം : രണ്ടര കപ്പ
- അണ്ടിപ്പരിപ്പ് : നാല്
- കിസ്മസ് : നാല്
തയ്യാറാക്കുന്ന രീതി
ഒരു സ്റ്റീല്‍ ഉരുളിയില്‍ നെയ്യൊഴിച്ച് റവ ഇട്ടു ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. ഇതില്‍ പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. തീ കുറച്ചു വെള്ളം വറ്റിച്ചെടുക്കുക. അണ്ടിപ്പരിപ്പ് , കിസ്മസ്,പൈനാപ്പിള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment