വേണ്ട സാധനങ്ങള്‍
- ബസുമതി അരി(വേവിച്ചത് ) - രണ്ട് കപ്പ്
- പാല്‍ - രണ്ട് കപ്പ്
- വാനില - രണ്ട് തുള്ളി
- വെണ്ണ - ഗ്രാം
- തേന്‍ - മൂന്ന് ടേബിള്‍ സ്പൂണ്‍
- പഞ്ചസാര - ആവശ്യത്തിനു
- ആപ്പിള്‍ ( കഷ്ണങ്ങള്‍ ) - അഞ്ചര കപ്പ്
- പട്ട ( പൊടിച്ചത് ) - അര ടീസ് സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു പാത്രം അടുപ്പില്‍ വച്ച് പാല്‍ തിളപ്പിക്കുക. തിളച്ചശേഷം വേവിച്ച അരി ഇട്ടു ചെറു തീയില്‍ ഇളക്കി കൊണ്ടിരിക്കുക. അതിനുശേഷം വാനില , വെണ്ണ , തേന്‍ , പഞ്ചസാര , ആപ്പിള്‍ , പട്ട എന്നെ ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് നല്ലവണ്ണം തിളപ്പിക്കുക. ഇതു ചൂടോടു ക്കൊടിയോ തണുപ്പിച്ചോ കഴിക്കാം .
No comments:
Post a Comment